Description
തന്ത്രസമുച്ചയം – ഒന്നാം ഭാഗം
കെ.പി.സി.അനുജന്‍ ഭട്ടതിരിപ്പാട്
ആചാര്യവരണം, ഭൂപരീക്ഷ, ഷഡാധാരപ്രതിഷ്ഠ, ഇഷ്ടകന്യാസം, പ്രാസാദവിധി, പ്രതിഷ്ഠാസ്ഥാ നവിഭാഗങ്ങള്‍, തറയുടെ അവയവകല്പന, തൂണുകളുടെ സ്ഥാനം, ആകൃതി, അവയവവിഭാഗം, ദ്വാര കല്പന, സോപാനവ്യവസ്ഥ, അലങ്കാരങ്ങളോടുകൂടിയുളള ഭിത്തിനിര്‍മ്മാണം, ശാലാകൂടങ്ങള്‍, പഞ്ജര ങ്ങള്‍, ജാലകങ്ങള്‍ എന്നിവയുടെ നിര്‍മ്മാണരീതി, തുരവു പടുക്കുന്ന രീതി, ഛന്ദ-വികല്പ-ആഭാ സ-പ്രാസാദങ്ങളുടെ ലക്ഷണം, പ്രാസാദാലങ്കാരങ്ങളുടെ വിധി, പഞ്ചപ്രാകാരകല്പന, ബലിക്കല്‍ നിര്‍മ്മാണരീതി, ധ്വജലക്ഷണം-സ്ഥാനം, ബിംബനിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളും; മുളയിടല്‍, ബിംബപരിഗ്രഹം, ജലാധിവാസം, പ്രാസാദശുദ്ധി, ബിംബശുദ്ധി, മണ്ഡപസംസ്കാരം, കുംഭേശപൂജ, ശയ്യാപൂജ, നിദ്രാകലശം, നേത്രോന്മീലനം, ബിംബശുദ്ധികലശം എന്നീ വിഷയങ്ങള്‍ നാലു പടലങ്ങളിലാ യി കെ.പി.സി.അനുജന്‍ ഭട്ടതിരിപ്പാട് വ്യാഖ്യാനിച്ച്, കല്‍പുഴ ദിവാകരന്‍ നമ്പൂതിരിപ്പാട് പരിശോധിച്ച് അച്ചടിച്ച ഗ്രന്ഥം.
Reviews
There are no reviews yet.