Description
തന്ത്രസമുച്ചയം മൂന്നാം ഭാഗം
കെ.പി.സി.അനുജന്‍ ഭട്ടതിരിപ്പാട്
കൊടിയേറ്റം, ശ്രീഭൂതബലി, ഗ്രാമബലി, പളളിക്കുറുപ്പ്, ആറാട്ടുബലി, പ്രായശ്ചിത്തങ്ങള്‍, ശുദ്ധികള്‍, അവഗാഹം, എന്നീ വിഷയങ്ങളും; പ്രായശ്ചിത്തഹോമം, ശാന്തിഹോമം, തത്വഹോമം എന്നീ ഹോമങ്ങളും; ശ്വസ്പര്‍ശന ചോരസ്പര്‍ശനാദികള്‍ക്കുളള പ്രായശ്ചിത്തങ്ങളും; ജീര്‍ണ്ണോദ്ധാരം, ബിംബോദ്ധാരം, സങ്കോചക്രിയ, ജലാധിവാസവിധി മുതലായ വിഷയങ്ങളുമടങ്ങിയിരിയ്ക്കുന്നു. ഘടിക, ശരാവം, മുളമ്പാ ലിക എന്നിവയുടെ ലക്ഷണവും; അര്‍ദ്ധചന്ദ്രാകൃതി, ത്രികോണം, വൃത്തം മുതലായ വിവിധാകൃതിയിലുളള കുണ്ഡലക്ഷണങ്ങളും; സ്രുവം, ജുഹു എന്നിവയുടെ ലക്ഷണവും; ചക്രാബ്ജം. ഷഡ്ദളം മുതലായ വിവിധാകൃതിയിലുളള പത്മങ്ങളുടെ നിര്‍മ്മാണരീതിയും; ഛന്ദസ്സുകള്‍, ഗായത്രികള്‍ എന്നിവയും; മൃത്യു ഞ്ജയം, പാശുപതം മുതലായ പ്രധാനപ്പെട്ട എല്ലാ മന്ത്രങ്ങളും; വിനായകമുദ്ര, ഗരുഡമുദ്ര, ചക്രമുദ്ര, പത്മമുദ്ര, നേത്രമുദ്ര, പ്രാണാഹുതിമുദ്രകള്‍ മുതലായ മുപ്പതോളം മുദ്രകളുടെ വിവരണങ്ങളുമടങ്ങിയ ഗ്രന്ഥം.
Reviews
There are no reviews yet.