Description
തന്ത്രസമുച്ചയം രണ്ടാം ഭാഗം
കെ.പി.സി.അനുജന്‍ ഭട്ടതിരിപ്പാട്
ധ്യാനാധിവാസം, ലിപിന്യാസം, ഷഡദ്ധ്വാന്യാസം, ചക്രാബ്ജപൂജ, പ്രതിഷ്ഠാഹോമം, ശാന്തിഹോമം, പ്രതിഷ്ഠ, രത്നന്യാസം, സ്ഥൂലാവാഹന, മാതൃക്കള്‍, നിര്‍മ്മാല്യധാരികള്‍, ബലിക്കല്‍ എന്നിവയുടെ പ്രതിഷ്ഠ, ധ്വജപ്രതിഷ്ഠ, പൂജാവിധി, ആവാഹന, ഷഡക്ഷരപൂജ, പഞ്ചബ്രാഹ്മപൂജ, ചതുര്‍ത്ഥസ്നാനവിധി, പദ്മങ്ങള്‍; 81 മുതല്‍ 1001 കൂടിയ കലശാഭിഷേകവിധികള്‍, ലിപിപങ്കജപൂജ, കുംഭസംസ്കാരം, പ്രാണപ്രതിഷ്ഠ, ദ്രവ്യങ്ങള്‍, ഫലങ്ങള്‍, രത്നങ്ങള്‍, ലോഹങ്ങള്‍ മുതലായവയുടെ വിവരങ്ങള്‍, വിഷ്ണുവിന്‍റെ സപ്തദശി, പഞ്ചവിംശതി; ശങ്കരനാരായണന്‍, ശിവന്‍, സുബ്രഹ്മണ്യന്‍, ഗണപതി, ശാസ്താവ്, ഭദ്രകാളി എന്നീ ദേവതകളുടെ കലശവിധികള്‍, കലശാധിവാസം മുതലായ വിഷയങ്ങളടങ്ങിയതും, അഞ്ചു മുതല്‍ എട്ടു കൂടിയ പടങ്ങളുളളതുമായ തന്ത്രസമുച്ചയം ഭാഷാ വ്യാഖ്യാനം.
Reviews
There are no reviews yet.