Description
തന്ത്രഗ്രന്ഥപഠനശാഖയിലെ വിലപ്പെട്ട താളിയോലയാണ് തന്ത്രസാരസംഗ്രഹം. ഇതിലെ 10 പടങ്ങളിലാണ് വിഷനാരായണീയം സംഗ്രഹിച്ചിരിക്കുന്നത്. തന്ത്രവും മന്ത്രവും വൈദ്യവും ഇഴ ചേര്‍ന്ന പൗരാണികഗ്രന്ഥം. ഗാരുഡ തന്ത്രവുമായി ബന്ധപ്പെട്ട വിഷയവും ഇതില്‍ ഉള്‍പ്പെടുന്നു. ആമുഖപപഠനത്തോടെയുളള ഗദ്യസംഗ്രഹമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Reviews
There are no reviews yet.