Description
ജ്യോതിശ്ശാസ്ത്ര പണ്ഡിതനായ ശ്രീനീലകണ്ഠാചാര്യന്‍ രചിച്ച പ്രൗഢശാസ്ത്ര കൃതിയാണ് താജിക നീലകണ്ഠി. അക്ബര്‍ ചക്രവര്‍ത്തിയുടെ ആസ്ഥാനപണ്ഡിതനായിരുന്നു ശ്രീ നീലകണ്ഠാചാര്യനെന്ന് വ്യക്തമാകുന്നു. ജാതകം പോലെ പ്രധാനമാണ് താജികവും. താജിക നീലകണ്ഠിയില്‍ മൂന്ന് തന്ത്രങ്ങളാണുള്ളത്. സംജ്ഞാതന്ത്രം, വര്‍ഷതന്ത്രം, പ്രശ്നതന്ത്രം വര്‍ഷഫലചിന്തയില്‍ പ്രാധാന്യമുള്ള ഗ്രന്ഥമാണെങ്കിലും പ്രശ്നഫലവിചാരത്തിലും അത്യന്തം പ്രയോജനകരമാണ് ഈ കൃതി. പ്രശ്നഫലം, വര്‍ഷഫലം എന്നിവയോട് ബന്ധപ്പെട്ട പ്രശ്നഫലം, വര്‍ഷഫലം എന്നിവയോട് ബന്ധപ്പെട്ട വിഷയങ്ങളാണ് സംജ്ഞാതന്ത്രത്തിലുള്ളത്.
Reviews
There are no reviews yet.