Description
നീതിശതകം, നീതിസാരം, ഹിതോപദേശം, സൂക്തിശതകം എന്നീ ഗ്രന്ഥങ്ങളില്‍ നിന്നെടുത്ത മൂലശ്ലോകങ്ങളും അവയ്ക്കു ലളിതമായ വ്യാഖ്യാനങ്ങളുമടങ്ങിയ ഒരു സാരോപദേശഗ്രന്ഥം. അനുബന്ധമായി ഗുരുസങ്കല്പവും ശ്രീശങ്കരാചാര്യവിരചിതമായ ഗുര്വ്വഷ്ടകവും ചേര്‍ത്തിരിയ്ക്കുന്നു. സത്യം, ധര്‍മ്മം, നീതി, ദയ, സദാചാരം, വിനയം, വിദ്യ, കര്‍മ്മസാമര്‍ത്ഥ്യം മുതലായ ഭാരതീയ മൂല്യങ്ങളെ പ്രതിപാദിയ്ക്കുന്ന ഈ ഗ്രന്ഥം എല്ലാ ഗൃഹങ്ങളിലും വിദ്യാലയങ്ങളിലും ഗ്രന്ഥശാലകളിലും ആതുരാലയങ്ങളിലും സൂക്ഷിയ്ക്കുവാന്‍ ഉതകുന്നു. എല്ലാ ഗൃഹനാഥന്മാരും പൊതുപ്രവര്‍ത്തകരും ഈ ഗ്രന്ഥം വായിക്കേണ്ടതാണ്.
Reviews
There are no reviews yet.