Description
ശ്രീ ദേവീമാഹാത്മ്യം ദുര്‍ഗ്ഗാദേവിയുടെ അപദാനങ്ങള്‍ വര്‍ണ്ണിയ്ക്കുന്ന മാഹാത്മ്യത്തെ പ്രതിപാദിയ്ക്കുന്ന ഒരു സംസ്കൃതഭാഷാകൃതിയാണ്. ഇത് മാര്‍ക്കണ്ഡേയപുരാണത്തിലെ പതിമൂന്ന് അധ്യായങ്ങള്‍ ഉള്‍ക്കൊളളുന്ന പരിപാവന ഗ്രന്ഥമാണ്. ദേവീമാഹാത്മ്യത്തിന്‍റെ ആദ്യമലയാളം തര്‍ജ്ജമ തുഞ്ചത്തെഴുത്തച്ഛന്‍റെ ദേവീമാഹാത്മ്യം കിളിപ്പാട്ടാകുന്നു. ഭാഗവതോപാസകന്‍ ബ്രഹ്മശ്രീ ഹരി നമ്പൂതിരി അദ്ധ്യാത്മരാമായണം ബാലഭാഷിതത്തിനുശേഷം ദേവീമാഹാത്മ്യം കഥോപാസന എന്ന പേരില്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയിരിയ്ക്കുന്നു. ലളിതമായ ഭാഷാശൈലി ഈ ഗ്രന്ഥത്തിന്‍റെ മുഖമുദ്രയാണ്
Reviews
There are no reviews yet.