Description
ഒരു മനുഷ്യന് തന്റെ ജീവിതം സാര്‍ത്ഥകവും സഫലവുമായിത്തീരണമെങ്കില് ഒന്നാമതായി ഉണ്ടാകേണ്ടതു ലക്ഷ്യബോധമാണ്. തങ്ങളുടെ ജീവിതലക്ഷ്യമെന്തായിരിക്കണമെന്ന് മനുഷ്യരെ ഓര്‍മ്മിപ്പിക്കുകയും ആ ലക്ഷ്യം പ്രാപിക്കുവാനുളള മാര്‍ഗ്ഗം ഉപദേശിക്കുകയാണ് ഗീത ചെയ്യുന്നത്.
Reviews
There are no reviews yet.