Description
പ്രസിദ്ധ കഥകളിനടനും സംസ്കൃതപണ്ഡിതനുമായ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി സിദ്ധരൂപാന്തര്‍ഗതമായ ശ്രീരാമോദന്തം വൃത്താനുവൃത്തമായി മലയാളഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്തിയ ആദ്യഗ്രന്ഥം. സംസ്കൃതശ്ലോകങ്ങള്‍ക്കുനേരെ മാലയാള ഭാഷാ ശ്ലോകം ചേര്‍ത്തിരിയ്ക്കുന്നു.
ഇരുപത്തിനാലായിരം ശ്ലോകങ്ങളുളള അദ്ധ്യാത്മരാമായണം മൂലത്തിലെ ഓരോ അദ്ധ്യായത്തിന്നും ഓരോ ശ്ലോകം വീതം രചിച്ച രാമായണമാണ് “ഗായത്രീരാമായണം”. ഇതിന്നുംപുറമെ രാമനാമമാഹാത്മ്യം, സംക്ഷേപരാമായണം, ശ്രീനാമരാമായണം, മംഗളരാമായണം, സപ്തര്‍ഷിരാമായണം എന്നിവയുമടങ്ങിയിരിയ്ക്കുന്നു.
Reviews
There are no reviews yet.