Description
ആദികാവ്യത്തിന്റെ ആത്മാവും നിറചൈതന്യവുമായ സര്‍വ്വേശ്വരനാണ് കോസലപുത്രനും ആദര്ശധീരനുമായ ശ്രീരാമന്. സഹോദരന്മാരുടെ പരസ്പരസ്നേഹത്തിന്റെയും വിനയത്തിന്റെയും ആദര്‍ശത്തിന്റെയും ഉത്തമമാതൃകകളാണ് രാമലക്ഷ്മണശത്രുഘ്നന്മാര്. മാ നിഷാദാ.. എന്ന് വാല്മീകി പാടിയത് ശ്രീരാമന്റെ ജീവിതം നേരില്‍ കണ്ടറിഞ്ഞാണ്. പുതിയ തലമുറയെ നേര്‍വഴിക്കു നയിക്കാന്‍ ഈ കൃതി ഉപകരിക്കുമെന്നതില്‍ സംശയമില്ല.
Reviews
There are no reviews yet.