Description
ശ്രീവിദ്യോപാസന എന്നത് ദേവീഉപാസനയുടെ ഏറ്റവും ഉത്തമമായ മാർഗ്ഗമാകുന്നു. ശ്രീചക്രമാണ് ശ്രീഉപാസനയുടെ പ്രത്യക്ഷമായ ഉപാധി. ശ്രീവിദ്യാപാരമ്പര്യത്തിലുൾപ്പെടുന്ന ഗുരുവിൽ നിന്നും സമ്പ്രദായദീക്ഷിതനാകുക എന്നതാണ് ശ്രീവിദ്യോപാസനയുടെ തുടക്കം. അനാദികാലം മുതൽ നിലവിലുണ്ടായിരുന്ന ഈ ഉപാസനമാർഗത്തിന്റെ രഹസ്യാത്മകതകൾ സജ്ജനങ്ങൾക്ക് മുൻപാകെ ഏറ്റവും ലളിതമായ രീതിയിൽ പരിചയപ്പെടുത്തുകയാണ് ഈ ഗ്രന്ഥം
Reviews
There are no reviews yet.