Description
മേല്പത്തൂരിന്റെ അതിമനോഹരമായ കൃതിയാണ് ശ്രീപാദസപ്തതി. 70 ശ്ലോകങ്ങളാല് മൂക്കുതല ഭഗവതിയുടെ പാദാരവിന്ദങ്ങളെ സ്തുതിക്കുകയാണ് ഈ കൃതിയില്‍ ചെയ്തിട്ടുളളത്. മഹിഷമര്ദ്ദിനിയായിട്ടാണ് സങ്കല്പം. ഗുരുവായൂരപ്പന്റെ അരുളപ്പാടുകൊണ്ടാണ് മൂക്കുതലഭഗവതിസന്നിധാനത്തില് പോയി ഭജനമിരുന്നു ഈ ശ്ലോകകുസുമങ്ങള് മേല്പത്തൂര് രചിച്ചതെന്നാണ് ഐതിഹ്യം
Reviews
There are no reviews yet.