Description
വലിയ യോഗികള്‍ക്കും മഹര്‍ഷിമാര്‍ക്കുപോലും ദീര്‍ഘകാലത്തെ കഠിനതപസ്സുകൊണ്ടു മാത്രം പ്രത്യക്ഷമാക്കാന്‍ കഴിയുന്ന ശ്രീമഹാവിഷ്ണുവിനെ നൂറുദിവസം കൊണ്ടു യാതൊരു തപസ്സും ഇല്ലാതെ മുഖാമുഖം നോക്കിക്കൊണ്ടു സ്തുതിച്ച് മുരളീധരന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുത്തിയ മഹാമന്ത്രമാണ് ശ്രീമന്നാരായണീയം. ലളിതമായ മലയാളഭാഷയില്‍ വ്യാഖ്യാനത്തോടുകൂടി എഴുതപ്പെട്ട ഒരു നാരായണീയഗ്രന്ഥം.
Reviews
There are no reviews yet.