Description
പന്ത്രണ്ടു സ്കന്ധങ്ങളിലായി മുന്നൂറ്റിപ്പതിനെട്ട് അധ്യായങ്ങളും ആകെ പതിനെണ്ണായിരം ശ്ലോകങ്ങളും അടങ്ങിയതാണ് വ്യാസപ്രണീതമായ ദേവീഭാഗവതം. ഭാഗവതത്തിലെ പരസ്പരാശ്രയമുളള ഭക്തിരസത്തിനും സാഹിത്യരസത്തിനും വൈകല്യം വരാത്തവണ്ണമാണ് തിരുമുമ്പ് ഈ പരിഭാഷ ആത്മസമര്‍പ്പണമായി നിര്‍വ്വഹിച്ചിട്ടുളളത്. അനേകം കഥകളും സ്തുതികളും മന്ത്രങ്ങളും ലോകതത്ത്വങ്ങളും ഗഹനദര്ശനങ്ങളും മുക്തിമാര്ഗോപദേശങ്ങളും എല്ലാം അടങ്ങിയിട്ടുളളതാണ് ദേവീഭാഗവതത്തിന്റെ ഈ വിവര്‍ത്തനം
Reviews
There are no reviews yet.