Description
ഭാരതത്തില്‍ അവതരിച്ച അവതാരപുരുഷന്മാരില് ഭഗവാന് ശ്രീകൃഷ്ണന് എന്നും ജ്ഞാനത്തിന്റേയും പ്രേമത്തിന്റേയും സേവനത്തിന്റേയും കാരുണ്യത്തിന്റേയും മൂര്‍ത്തിമദ്ഭാവമായി വിളങ്ങുന്നു. ഭഗവാന് കൃഷ്ണനെ മനസ്സിലാക്കാന്‍ ഭഗവദ്ഗീതയും ഭാഗവതവും എന്നും മനുഷ്യരാശിയെ സഹായിച്ചിട്ടുണ്ട്. പ്രത്യക്ഷ കൃഷ്ണസ്വരൂപമായ ഭാഗവതവും, കൃഷ്ണന്റെ വാണികളായ ഭഗവദ്ഗീതയും ദുഃഖത്തില്‍ നിന്നും ഭയത്തില്‍ നിന്നും മോചനം നേടാന്‍ ഉളള ഉത്തമ ഔഷധങ്ങളാണ്.
Reviews
There are no reviews yet.