Description
യന്ത്രവും മന്ത്രവും ആരാധനയുടെ (പൂജയുടെ) രണ്ട് നടപടിക്രമങ്ങളാണ്. മന്ത്രം എന്നത് ആവര്‍ത്തനത്തില്‍ കൂടി ശ്വാസത്തേയും മനസ്സിനേയും ഏകകാലാനുവര്‍ത്തിയായി കൊണ്ടുവരിക എന്നുളളതാണ്. യന്ത്രത്തില്‍ ബാഹ്യമായിട്ടുളള അര്‍ച്ചന പൂജ മുതലായവയായിട്ടാണ് ചെയ്യുന്നത്. ഓരോരോ ദേവതയ്ക്കും പ്രത്യേകമായ ഓരോ യന്ത്രമുണ്ട്. എല്ലാ ശക്തികളേയും ഉപരിയായിട്ടുളള പരാശക്തി അല്ലെങ്കില്‍ രാജരാജേശ്വരിക്കുളള ചക്രം, ശ്രീചക്രം എന്ന പേരില്‍ അറിയപ്പെടുന്നു
Reviews
There are no reviews yet.