Description
കെ.വി.എം. എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വാസുദേവന്‍ മൂസ്സതിന്റെ ഭഗവന്മഹിമാനുവര്‍ണ്ണനം, അവതാരവര്ണ്ണനം, മണികണ്ഠ ദര്‍ശനം, രാജകൈകാര്യം, സചിവോപചാപ; മിത്രഭേദനം, മണികണ്ഠസ്യ വനയാത്ര, മഹിഷീമര്ദ്ധനം, ശാര്ദ്ധൂലവിക്രീഡിതം, ശാസ്തൃപ്രതിഷ്ഠാവിധി എന്നീ പത്ത് അദ്ധ്യായങ്ങളിലായി നൂറോളം ശ്ലോകങ്ങളിലായി രചിച്ച “ശ്രീശബരീശ ചരിതം” വ്യാഖ്യാനസഹിതം പ്രസിദ്ധീകരിച്ചിരിയ്ക്കുന്നു.
Reviews
There are no reviews yet.