Description
ലോകമംഗളാര്‍ത്ഥം പുസ്തകരചനയിലും പ്രസിദ്ധീകരണത്തിലും സ്വാമികള്‍ കാട്ടിയ വലിയ താല്പര്യത്തിന്റെ ഫലമാണ് ശ്രീചക്രപൂജാകല്പവും ദേവീമാനസപൂജാസ്തോത്രവ്യാഖ്യാനവും. ദേവ്യുപാസനയ്ക്ക് സഹായമാകുവാനായി സ്വാമിത്തിരുവടികള് വിരചിച്ച രണ്ടു കൃതികളാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്. തന്ത്രശാസ്ത്രമനുസരിച്ച് ശ്രീചക്രം വരയ്ക്കുന്ന രീതിയും ദേവിയെ ശ്രീചക്രത്തില്‍ സങ്കല്പിച്ച് ആരാധിക്കുന്ന രീതിയും വളരെയധികം പ്രയോജനമാകും.
Reviews
There are no reviews yet.