Saparivaram Pooja

500.00

സപരിവാരം പൂജകള്‍

ഗ്രന്ഥകര്‍ത്താ : തന്ത്രി കക്കാട് നാരായണന്‍ നമ്പൂതിരി

സംശോധകന്‍ : പണ്ഡിതരാജന്‍ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

ദേഹശുദ്ധി, പ്രണവപ്രാണായാമം, പീഠം-ലിപി-അംഗം-ആയുധം-ഭൂഷമം എന്നീ ന്യാസങ്ങള്‍, വിഷ്ണു-ശിവന്‍-ദുര്‍ഗ്ഗ എന്നീ മൂര്‍ത്തികളുടെ പഞ്ചതത്വങ്ങള്‍, ശംഖപൂരണം, ആത്മാരാധന, പുഷ്പ പൂരണം കൂടിയ പ്രാരംഭക്രിയകളും അഭിവാദനം, രക്ഷിയ്ക്കല്‍, അഭിഷേകം, ആവാഹനം മുതലായ 24 സംജ്ഞകളും, അഭിവാദനമുദ്ര, നേത്രമുദ്ര, അഞ്ജലിമുദ്ര, ചക്രമുദ്ര, ശംഖമുദ്ര, പ്രാണാഹുതികള്‍ മുതലായ അറുപത്തെട്ടു മുദ്രകളും, പീഠ-മൂര്‍ത്തി പൂജാമന്ത്രങ്ങളും സൂക്തങ്ങളും, ഗണപതി, സരസ്വതി, ദുര്‍ഗ്ഗ, വിഷ്ണു, ശിവന്‍, ഗംഗ, ലോകപാലന്മാര്‍, നവഗ്രഹങ്ങള്‍, വീരഭദ്രാദിമാതൃക്കള്‍, അന്നപൂര്‍ണ്ണേശ്വരി, ശങ്കരനാരായണന്‍, ഹനുമാന്‍, ബഗളാമുഖി തുടങ്ങിയ മുന്നൂറോളം മൂര്‍ത്തികളുടെ പൂജകള്‍, അസ്ത്രം-മൂലം-അംഗം-ച്ഛന്ദസ്സ്-ധ്യാനം തുടങ്ങിയ ക്രമത്തില്‍ സവിസ്തരം പ്രതിപാദിയ്ക്കുന്നതും, തന്ത്രി കക്കാട്ട് നാരായണന്‍ നമ്പൂതിരി എഴുതിയതും, കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് പരിശോധിച്ച തുമായ ഒരു വിസ്തരിച്ച പൂജാഗ്രന്ഥം.

Reviews

There are no reviews yet.

Be the first to review “Saparivaram Pooja”

Your email address will not be published. Required fields are marked *