Description
പണ്ഡിതന്‍, ലേഖകന്‍, വേദജ്ഞന്‍, വ്യാഖ്യാതാവ് എന്ന നിലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തി യാണ് വ്യക്തിയാണ് യശഃശരീരനായ രാമന്‍ നമ്പൂതിരി. സൌന്ദര്യലഹരിയുടെ സൌന്ദര്യലഹരി ഉറവിടം, വൈദികസംസ്കാരഗംഗയുടെ പ്രവാഹഗതി, വേദാര്‍ത്ഥസൂര്യന്‍റെ അരുണകിരണങ്ങള്‍, വേദങ്ങളുടെ പ്രാചീനവ്യാഖ്യാനരീതി, ശിവശക്തി സമ്മേളനസൌന്ദര്യലഹരി ഈശാവാധ്യോപനിഷത്തിലെ ജ്ഞാന കര്‍മ്മസമ്മേളനം ശ്രീമദ് ഭഗവദ്ഗീതയിലെ ജ്ഞാനകര്‍മ്മസമ്മേളനം, സൌന്ദര്യലഹരിയുടെ പരമപുരുഷാ ര്‍ത്ഥം, ലോകനന്മയുടെ അടിത്തറ, നിവൃത്തി എന്നിങ്ങനെ സമ്പാദിയ്ക്കാം, ഉപസംഹാരം എന്നീ വിഷയങ്ങള്‍ 12 ഖണ്ഡങ്ങളായി ഒരു നൂറ്റിഅമ്പതോളം താളുകളില്‍ പ്രൌഢഗംഭീരമായ ഉപോദ്ഘാതം എഴുതിയിരിയ്ക്കുന്നു. ജഗദ്ഗുരു ശങ്കരാചാര്യരുടെ ഒരുനൂറ് ശ്ലോകങ്ങളുളള സൌന്ദര്യലഹരിയ്ക്ക് ഒരുനൂറ്റിഅമ്പതോളം പുറങ്ങളിലായി വ്യാഖ്യാനവും ചേര്‍ത്തിരിയ്ക്കുന്നു.
Reviews
There are no reviews yet.