Description
ത്രിമൂര്‍ത്തികളില്‍ അഗ്രഗണ്യനാണ് ശിവന്. സൃഷ്ടിയുടെ ആരംഭത്തില്‍ സര്‍വ്വവും ഉത്ഭവിക്കുന്നതും പ്രളയകാലത്തില്‍ വിലയം പ്രാപിക്കുന്നതും ശിവനിലാണ്. ഏറ്റവും അദ്വിതീയവുമായ പരബ്രഹ്മം തന്നെയാണ് ശിവന് എന്നറിയപ്പെടുന്നത്. ശിവപുരാണത്തെ വളരെ ലളിതമായ രീതിയില്‍ വായനക്കാര്‍ക്കു മുമ്പില്‍ സമര്‍പ്പിക്കുകയാണ് ഈ ഗ്രന്ഥത്തിലൂടെ നിര്‍വ്വഹിച്ചിരിക്കുന്നത്. ശിവസഹസ്രനാമസ്തോത്രം, നാമാവലി, കീര്‍ത്തനങ്ങള്‍, വ്രതങ്ങള്‍, അനുഷ്ഠാനങ്ങള്‍ മുതലായവയെകുറിച്ചും പ്രതിപാദിച്ചിരിക്കുന്നു.
Reviews
There are no reviews yet.