Description
ശിവന്റെ പഞ്ചമുഖധ്യാനം, ഉമാമഹേശ്വരന്, മൃത്യുജ്ഞയന്, നടരാജധ്യാനം, കിരാതമൂര്‍ത്തി മുതലായ പത്തോളം ധ്യാനങ്ങള്‍; ദ്വാദശജ്യോതിര്‍ലിംഗങ്ങള്‍; ലിംഗാഷ്ടകസ്തോത്രം; പഞ്ചാക്ഷര സ്തോത്രം; ദക്ഷിണാമൂര്‍ത്യഷ്ടകം; ശൈവഗ്രന്ഥസമുച്ചയം; ശൈവോപനിഷത്തുക്കള്; ശൈവ പുരാണങ്ങള്‍; ആഗമഗ്രന്ഥങ്ങള്‍; ശ്രീരുദ്രാഷ്ടകം; പഞ്ചരത്നസ്തോത്രം; പ്രദോഷസ്തോത്രം; ശിവന്റെ പര്യായങ്ങള്‍-ദ്വാദശനാമങ്ങള്‍; ശ്രീപാര്‍വ്വതി, ഗണപതി, സുബ്രഹ്മണ്യന് എന്നിവരുടെ ധ്യാനങ്ങളും; വന്ദനശ്ലോകങ്ങളും; ശൈവാദ്വൈതം, ശിവസ്തോത്രപട്ടിക, കേരളത്തിലെ ജില്ല തിരിച്ച ശിവക്ഷേത്രങ്ങ ളുടെ പട്ടിക, ഭാഷാ കീര്‍ത്തനങ്ങള്‍; സ്വയംഭൂക്ഷേത്രങ്ങള്‍ എന്നീ അറുപതോളം ശൈവവിഷയങ്ങള് അടങ്ങിയിരിയ്ക്കുന്നു.
Reviews
There are no reviews yet.