Description
കേരളീയ വാസ്തുശില്പഗ്രന്ഥങ്ങളില്‍ പലതുകൊണ്ടും അഗ്രിമസ്ഥാനത്തു നില്‍ക്കുന്ന ഒരു ഗ്രന്ഥമാണ് ശ്രീകുമാരചാര്യവിരചിതമായ ശില്പരത്നം. പ്രതിപാദിത വിഷയങ്ങളെ ക്രമീകരിച്ചു വേര്‍തിരിച്ച് ഗ്രന്ഥത്തെ പൂര്‍വ്വോത്തരഭാഗങ്ങളാക്കി തിരിച്ചിട്ടുളളതിലെ പ്രഥമഭാഗം ശ്രീ ചെറുവളളി നാരായണന്‍ നമ്പൂതിരിയുടെ വ്യാഖ്യാനസഹിതം ഇതിന് മുമ്പുതന്നെ നമുക്ക് ലഭിച്ചിട്ടുളളതാണ്. ഇപ്പോള്‍ ഈ ഗ്രന്ഥത്തിന്‍റെ ഉത്തരഭാഗം അദ്ദേഹം തന്നെ അതിനിപുണമായ തന്‍റെ വ്യാഖ്യാനം കൊണ്ട് മനോഹരമാക്കി സമര്‍പ്പിക്കുന്നു.
Reviews
There are no reviews yet.