Description
സംഗീതശാസ്ത്രത്തില്‍ അഗാധമായ പാണ്ഡിത്യമുളളവനും പാടുവാന്‍ കഴിയുന്നവനും നല്ല സംഗീയാസ്വാദകനുമായവനു മാത്രമേ സംഗീതവിമര്ശകനാവാന് സാധിയ്ക്കുകയുളളു. മികവുറ്റ സംഗീതവിമര്ശകന് എന്ന നിലയില്‍ ദക്ഷിണഭാരതത്തില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ഒരു വ്യക്തിയാണ് വി.എസ്.എന്‍. തന്റെ ജീവിതഘട്ടത്തില്‍ വി.എസ്.എന്‍. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. അവയില്‍ നിന്ന് തിരഞ്ഞെടുത്ത എണ്‍പത് ലേഖനങ്ങളാണ് ഈ ഗ്രന്ഥത്തിലുളളത്. മലയാളഭാഷയ്ക്ക് പ്രത്യേകിച്ച് കര്ണ്ണാടകസംഗീതവിഭാഗത്തിന് അമൂല്യമുതല്‍ക്കൂട്ടാണ് ഈ ഗ്രന്ഥം.
Reviews
There are no reviews yet.