Description
ആധുനീകകാലത്ത് മനുഷ്യന് നേരിടുന്ന പ്രധാന പ്രശ്നങ്ങളായ ആത്മവിശ്വാസക്കുറവ്, ഉത്കണ്ഠ, ഭയം, ശ്രദ്ധക്കുറവ്, ഏകാഗ്രതയില്ലായ്മ, സാമ്പത്തിക കാഴ്ചപ്പാടിലെ അപര്യാപ്തത, സങ്കല്പശക്തിയുടെ കുറവ്, അരക്ഷിതാവസ്ഥ എന്നിവയെ പരിഹരിക്കാനും വര്‍ത്തമാനകാലത്തില്‍ ജീവിക്കാനും, കൃതജ്ഞത, സത്യം, അന്തര്‍ജ്ഞാനം എന്നിവ വളര്ത്താനുമെല്ലാമുളള വേദങ്ങളിലെ പ്രായോഗികപദ്ധതികളെ കണ്ടെത്തി അവതരിപ്പിക്കുന്ന അപൂര്‍വ്വഗ്രന്ഥം.
Reviews
There are no reviews yet.