Description
2002 മുതല്‍ ജില്ലാ സംസ്ഥാന കലോത്സവങ്ങളില്‍ ചോദിച്ച ചോദ്യങ്ങളും വേദ-ഉപനിഷത്തുക്കള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, ശാസ്ത്രങ്ങള്‍, വ്യാകരണനിയമങ്ങള്‍, കാവ്യനാടകാദികള്‍ എന്നിങ്ങനെ സംസ്കൃതവാങ്മയ വിജ്ഞാനത്തിന്‍റെ വളരെ കുറച്ച് കാര്യങ്ങള്‍ കൂട്ടിയിണക്കി തയ്യാറാക്കിയ പുസ്തകം.
Reviews
There are no reviews yet.