Description
സാധാരണ ഭാഷാശേഷിയുളളവര്‍ക്കും സംസ്കൃതഭാഷ സ്വായത്തമാക്കുന്നതിന് ഉത്തമവഴികാട്ടിയാണ് ഈ ആധികാരികഗ്രന്ഥം. ഏറ്റവുമധികം സംസ്കൃതപദങ്ങള്‍ ഉപയോഗിക്കുന്നത് മലയാള ഭാഷയിലാണ്. നിത്യജീവിതത്തില്‍ നാം പ്രയോഗിക്കുന്ന പദങ്ങളുടെ പകുതിയിലധികം സംസ്കൃതപദങ്ങളോ വകഭേദങ്ങളോ ആണ്. സംസ്കൃതഭാഷയുടെ മാധുര്യം ഭാഷാപഠനത്തില്‍ താല്പര്യമുളളവര്‍ക്ക് പകര്‍ന്നുകൊടുക്കുവാന്‍ ഉപയുക്തമാംവിധം ശാസ്ത്രീയമായും ലളിതമായുമാണ് ഗ്രന്ഥകാരന്‍ ഈ പഠനസഹായി തയ്യാറാക്കിയിരിക്കുന്നത്.
Reviews
There are no reviews yet.