Description
ഇകാരാന്തം മുതല്‍ ഔകാരാന്തം വരെയുളള രൂപങ്ങളുടെ വിവരണം, ധാതുവിജ്ഞാനം, കൃത്പ്രത്യയത്തില്‍ ശത്രന്തം, ശാനജന്തം, ക്തവത്വന്തം, ക്താന്തം, ലിങ്-തവ്യ -അനീയ-യ പ്രത്യയങ്ങള്‍, ണിജന്തം, ലുട്, ആശീര്‍ലിങ്, ലുങ്, ലൃങ്, സന്ധി, സമാസം, സുഭാഷിതങ്ങള്‍, പണ്ഡിതലക്ഷണം, ക്ഷമ, ഹിതോപദേശം എന്നിവയുളള രണ്ടാംഭാഗം
Reviews
There are no reviews yet.