Description
അക്ഷരം മുതല്‍ വിഭക്തി തുടങ്ങി ക്രിയാപദങ്ങളും ചേര്‍ത്ത് ക്രമത്തില്‍ വാക്യഘടനയോടുകൂടി പാഠ്യക്രമമനുസരിച്ച് സുബന്ത-തിങന്തരൂപങ്ങള്‍, വിസ്തരിച്ച അക്ഷരമാലാക്രമം, ക്രിയാപദഘടനയെ ക്കുറിച്ച് വിശദമായ പട്ടിക, വിഭക്തിപ്രത്യയങ്ങളും പ്രത്യയങ്ങള്‍ ചേര്‍ത്ത രൂപവും പും-സ്ത്രീ-നപുംസ കലിംഗങ്ങളിലുളള ശബ്ദങ്ങളുടെ എല്ലാ വിഭക്തിരൂപങ്ങളും ഓരോ പാഠത്തിനും പ്രത്യേകം അഭ്യാസവും വിദ്യാപ്രശംസ, ഉപദേശമാല, സംസ്കൃതസൂക്തങ്ങള്‍, സംഖ്യകള്‍, ധാതുരൂപാവലി, മാസം, വാരം തുടങ്ങിയ 32 അദ്ധ്യായങ്ങളുമുളള ഒന്നാം ഭാഗം
Reviews
There are no reviews yet.