Description
ഹസ്തരേഖകള്‍, മണ്ഡലങ്ങള്‍, ചിഹ്നങ്ങള്‍ തുടങ്ങിയ ഹസ്തരേഖാശാസ്ത്ര സംബന്ധമായ എല്ലാകാര്യങ്ങളും തന്നെ എളുപ്പത്തില്‍ പഠിക്കുവാനാകുംവിധത്തില് വളരെ ലളിതവും എന്നാല്‍ അതിസൂക്ഷ്മവുമായ രീതിയിലാണ് ഈ ഗ്രന്ഥത്തിന്റെ രചന. സരളമായ വിവരണവും 149 ല്‍ പരം ചിത്രങ്ങളും ഏതു സാധാരണക്കാരനും വിദഗ്ദ്ധനായ ഹസ്തരേഖാശാസ്ത്രത്തില്‍ പണ്ഡിതനാകുവാന്‍ സഹായിക്കുന്നു.
Reviews
There are no reviews yet.