Description
സ്തുതിഗീതമെന്നാണ് സാമമെന്ന പദത്തിന്‍റെ സാമാന്യമായ അര്‍ത്ഥം. ഏതാണ്ട് മൂവായിരം വര്‍ഷങ്ങളുടെ പഴക്കം അവകാശപ്പെടുന്ന ഭാരതീയശാസ്ത്രീയസംഗീതത്തിന്‍റെ ഉറവിടം സാമഗാനങ്ങളാണെന്ന് സംഗീതശാസ്ത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.
സാമവേദത്തിന്‍റെ പഠനം – ജൈമിനീയസാമവേദത്തിന്‍റെ മൂലം എന്നിങ്ങനെ രണ്ടു ഭാഗങ്ങളുള്ള ഗ്രന്ഥം, സാമവേദത്തിന്‍റെ സവിശേഷതകളും പ്രതിപാദ്യവിഷയങ്ങളും സാമാന്യ വായനക്കാര്‍ക്കായി ലളിതസുഭഗമായി അവതരിപ്പിയ്ക്കുന്ന നിബന്ധം.
Reviews
There are no reviews yet.