Saktheyathathwam

120.00

ശാക്തേയതത്വം (തന്ത്രശാസ്ത്രപഠനം)
ആചാര്യ ത്രൈപുരം ഗോപാലകൃഷ്ണന്‍

 

Published by : Ganga Books, Calicut

Phone : +91 4885 222810

Email : [email protected]

Description

സാധകനായ മനുഷ്യന്‍റെ ജീവിതചര്യയാണ് ശാക്തേയം. സഗുണോപാസനയിലൂടെ സ്വജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കി കൈവല്യാവസ്ഥ പ്രാപിക്കാനുളള സോപാനമാണ് ശാക്തേയം. ഭാരതത്തിലുടനീളം കൗളധര്‍മ്മം എന്ന രീതിയില്‍ ദശമഹാവിദ്യകളുടെ ഉപാസന അദ്വൈതസാക്ഷാത്കാരത്തിനുളള ഉപാധിയും ആകുന്നു. ശാക്തേയപൂജയെ സംബന്ധിച്ച് സാധാരണക്കാര്‍ക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങളെ ഇല്ലാതാക്കാന്‍ ഈ ഗ്രന്ഥം വളരെയേറെ സഹായകമാണ്.

Reviews

There are no reviews yet.

Be the first to review “Saktheyathathwam”

Your email address will not be published. Required fields are marked *