Description
ഋഗ്വേദത്തിലെ 480 വിശിഷ്ടമന്ത്രങ്ങളുടെ ഫലശ്രുതിയെ വിവരിയ്ക്കുന്നു. പുരാണത്തിലെ വേദവിധാനത്തേയും പ്രതിപാദിച്ചിട്ടുണ്ട്. മാത്രമല്ല യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം എന്നീ മൂന്നുവേദത്തിലേയും ഏറ്റവും പ്രധാന മന്ത്രങ്ങളുടെ ആലാപനഫലവും ചേര്‍ത്തിരിയ്ക്കുന്നു.
Reviews
There are no reviews yet.