Description
ഓരോ മനുഷ്യജീവനിലും അനുസ്യൂതം പ്രവഹിക്കുന്ന ജീവശക്തിയെ ഉത്തേജിപ്പിക്കുന്ന ഊര്ജ്ജചികിത്സാപദ്ധതിയാണ് റെയ്കി. പാര്ശ്വഫലങ്ങളേതുമില്ലാതെ ശരീരവും മനസ്സുമായുളള നിര്മ്മലമായൊ രു പാരസ്പര്യത്തിലേയ്ക്കാണ് ഈ ചികിത്സാപദ്ധതി മനുഷ്യനെ നയിക്കുന്നത്. പ്രയോഗത്തിന്റെ വ്യത്യസ്തതകൊണ്ടും ഫലസിദ്ധിയുടെ കൃത്യതകൊണ്ടും ശ്രദ്ധേയമായ റെയ്കി എന്ന ഊര്ജ്ജചികിത്സാ പദ്ധതിയെക്കുറിച്ചുളള ആധികാരികവും സമഗ്രവുമായ പ്രതിപാദനമാണ് ഈ പുസ്തകം.
Reviews
There are no reviews yet.