Description
രാമായണകഥ അതീവ ഹൃദ്യമായി അവതരിപ്പിയ്ക്കുന്ന ഒരു ഉത്കൃഷ്ടസംസ്കൃതസാഹിത്യകൃതിയാണ്, കേരളത്തില്‍ ചാക്യാര്‍ കൂത്തിനും പാഠകത്തിനും ഉപയോഗിച്ചുവരുന്ന രാമായണപ്രബന്ധം. ഈ പ്രബന്ധത്തിലെ ബാലകാണ്ഡം, പാണിവാദരത്നം പ്രൊഫ. കലാമണ്ഡലം ഈശ്വരനുണ്ണി തയ്യാറാക്കിയ പദം, വിഭക്തി, അന്വയം, അന്വയാര്‍ത്ഥം, പരിഭാഷ എന്നിവയോടുകൂടി ഇതിനുമുമ്പ് മിഴാവൊലി എന്ന ഗ്രന്ഥത്തിന്‍റെ ഭാഗമായും, പ്രത്യേകഗ്രന്ഥമായും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതേ രീതിയില്‍ ഇപ്പോള്‍ സുന്ദരകാണ്ഡം പ്രസിദ്ധപ്പെടുത്തുന്നു.
Reviews
There are no reviews yet.