Description
രാമായണകഥ അതീവ ഹൃദ്യമായി അവതരിപ്പിയ്ക്കുന്ന ഒരു ഉത്കൃഷ്ടസംസ്കൃതസാഹിത്യകൃതിയാണ്, കേരളത്തില്‍ ചാക്യാര്‍ കൂത്തിനും പാഠകത്തിനും ഉപയോഗിച്ചുവരുന്ന രാമായണപ്രബന്ധം. ഈ പ്രബന്ധത്തിലെ ബാലകാണ്ഡമാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന ഈ ഗ്രന്ഥം. ബാലകാണ്ഡബാലകാണ്ഡത്തിലെ അഹല്യാമോക്ഷവും, പരശുരാമാഗമനവും വര്‍ണ്ണിക്കുന്ന നീണ്ട ഗദ്യഭാഗങ്ങളിലും ചില ശ്ലോകങ്ങളിലും മേല്‍പ്പുത്തൂരിന്‍റെ അനാദൃശമായ ശൈലി തെളിഞ്ഞുനില്‍ക്കുന്നതായി അനുഭവപ്പെടുന്നു. പഠിതാവിനും സഹൃദയനും ഒന്നുപോലെ ഉപയോഗപ്പെടാന്‍ വേണ്ടി പ്രൊഫ. കലാമമലം ഈശ്വരനുണ്ണി തയ്യാറാക്കിയ പദം, വിഭക്തി, അന്വയം, അന്വയാര്‍ത്ഥം, പരിഭാഷ എന്നിവയും മൂലത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
Reviews
There are no reviews yet.