Description
രാമായണകഥ അതീവ ഹൃദ്യമായി അവതരിപ്പിയ്ക്കുന്ന ഒരു ഉത്കൃഷ്ടസംസ്കൃതസാഹിത്യകൃതിയാണ്, കേരളത്തില്‍ ചാക്യാര്‍ കൂത്തിനും പാഠകത്തിനും ഉപയോഗിച്ചുവരുന്ന രാമായണപ്രബന്ധം. ഈ പ്രബന്ധത്തിലെ ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, സുന്ദരകാണ്ഡം എന്നിവ പാണിവാദരത്നം പ്രൊഫ.കലാമണ്ഡലം ഈശ്വരനുണ്ണി തയ്യാറാക്കിയ പദം, വിഭക്തി, അന്വയം, അന്വയാര്‍ത്ഥം, പരിഭാഷ എന്നിവയോട് കൂടി ഇതിനുമുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതേ രീതിയില്‍ ഇപ്പോള്‍ കിഷ്കിന്ധാകാണ്ഡം പ്രസിദ്ധപ്പെടുത്തുന്നു.
Reviews
There are no reviews yet.