Description
എക്കാലത്തേയും മാതൃകാ പുരുഷനായ ശ്രീരാമന്റെ മാത്രം കഥയല്ലരാമായണം. തുല്യ അളവില്‍ രാവണന്റെ കൂടി കഥയാണത്. അതായത് നന്മയും തിന്മയും ഇഴചേര്‍ന്നുണ്ടായ മഹത്തായ ഒരു ക്ലാസിക് രചന. വിവിധ രാജ്യങ്ങളിലായി മുന്നൂറിലേറെ രാമായണം നിലവിലുണ്ട്. അതില്‍ മികച്ചെതെന്നു തോന്നിയ ഒട്ടുമിക്കവാറും കഥകള്‍ സമാഹരിച്ച് ആ കൃതിയില്‍ ചേര്‍ത്തിട്ടുണ്ട്. രാമായണത്തിലെ ആ കേള്‍ക്കാത്ത കഥകളാണ് ഈ കൃതിയുടെ പ്രത്യേകതയും.
Reviews
There are no reviews yet.