Description
രാമായണകഥ വേണ്ടരീതിയില്‍ അറിയാത്തവരും രാമായണത്തിലെ കഥാപാത്രങ്ങളെപ്പറ്റി കേള്‍ക്കാത്തവരും ഇന്നും നമ്മുടെയിടയില്‍ സുലഭമാണ്. ഈ ദുരവസ്ഥയ്ക്ക് ഒരറുതിവരുത്തുന്നതിനുവേണ്ടി, രാമായണകഥ പ്രശ്നോത്തരി രൂപത്തില്‍ അവതരിപ്പിക്കുകയാണ് ഈ പുസ്കത്തിലൂടെ ഉദ്ദേശിക്കുന്നത്. രാമായണത്തിലെ പ്രധാന സംഭവങ്ങളും കഥാപാത്രങ്ങളുടെ പേരുകളും ഉത്തരങ്ങളായിവരുന്ന പ്രശ്നങ്ങളാണ് ഇതില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്.
Reviews
There are no reviews yet.