Description
ഒരാള്‍ മാത്രം ജപിച്ചുതളിയ്ക്കുന്നതിന്റേയും അഞ്ചുപേര്‍ കൂടി പുണ്യാഹം ചെയ്യുന്നതിന്റേയും അത്ഭുതശാന്തി ചെയ്യേണ്ടതിന്റേയും നിമിത്തങ്ങളും വ്യക്തികള്‍ക്കും ക്ഷേത്രങ്ങള്‍ക്കും പ്രത്യേകം വേണ്ടിവരുന്നതിന്റേയും ചടങ്ങുകളും ഒരുക്കേണ്ട സാധനങ്ങളുടെ വിവരങ്ങളും വിശദമായി പ്രതിപാദിച്ചിരിയ്ക്കുന്നു. വൈദികന്റേയോ തന്ത്രിയുടേയോ സഹായമില്ലാതെ തന്നെ പുണ്യാഹാത്ഭുതശാന്തികര്മ്മങ്ങള് നിര്‍വഹിയ്ക്കാന്‍ ഏറെ സഹായകമായ പുസ്തകം.
Reviews
There are no reviews yet.