Description
ഗര്‍ഭാധാനം മുതല്‍ അന്ത്യേഷ്ടിവരെയുളള ഷോഡശ സംസ്ക്കാരം എന്ത്? എന്തിന്? എങ്ങനെ?
സംസ്കൃതഭാഷയില്‍ വേണ്ടത്ര പരിചയമില്ലാത്തവര്‍ക്കുപോലും ഷോഡശകര്മ്മങ്ങള് അനുഷ്ഠിക്കുന്നതിന് സഹായകമായ ഒരു കൈപുസ്തകം എന്നതിലുപരി ഒരു വിജ്ഞാനകോശം എന്ന മട്ടിലാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുളളത്.
Published by : India Books, Calicut
Contact : 6238512050, 8714091423
Reviews
There are no reviews yet.