Pudayoor Bhasha(Kriya Deepika)

300.00

ക്രിയാദീപിക എന്ന പുടയൂര്‍ ഭാഷ
ഗ്രന്ഥസമ്പാദകന്‍ : ഉളിയത്തില്ലത്ത് രാമന്‍ വാഴുന്നവര്‍
പരിശോധകന്മാര്‍ : കക്കാട് നാരായണന്‍ നമ്പൂതിരി, കല്‍പുഴ ദിവാകരന്‍ നമ്പൂതിരിപ്പാട്

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

ആചാര്യവരണം, ഭുപരീക്ഷ, ഭൂപരിഗ്രഹം, നിധികലശാദി ഷഡാധാരപ്രതിഷ്ഠ, ശിലാപരിദ്രഹം, ക്ഷേത്രനിര്‍മ്മാണം, ബിംബപരിഗ്രഹം തുടങ്ങി പ്രാസാദശുദ്ധി, ഹോമം, പ്രതിഷ്ഠ, അഷ്ടബന്ധകലശം, ശുദ്ധികലശം, കൊടിയേറ്റം, ഉത്സവബലി, ആറാട്ടുബലി മുതലായ ക്ഷേത്രസംബന്ധമായ എല്ലാ താന്ത്രിക ക്രിയകളേയും പന്ത്രണ്ടു പടങ്ങളിലായി പദ്യരൂപേണ രചിച്ച ഒരു ഉത്തമ ഗ്രന്ഥം.
അനുബന്ധമായി വിജയാദിബലി, ജയാബലി, വിജയബലി, കൌമാരബലി, ബലിപ്രായശ്ചിത്തം എന്നിവയും ചേര്‍ത്തിരിയ്ക്കുന്നു. തന്ത്രവിദ്യാപീഠത്തിലെ പ്രധാനാചാര്യനായിരുന്ന ബ്രഹ്മശ്രീ കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിപ്പാടി പരിശോധിച്ച് പരിഷ്ക്കരിച്ച പതിപ്പ്.

Reviews

There are no reviews yet.

Be the first to review “Pudayoor Bhasha(Kriya Deepika)”

Your email address will not be published. Required fields are marked *