Description
ഭാരതത്തിനു പ്രത്യേകമായ സംസ്കാരത്തെയും തത്ത്വശാസ്ത്രത്തെയും പറ്റി പ്രതിപാദിക്കുന്ന സനാതന ധര്‍മ്മത്തിന്റെ പ്രമാണഗ്രന്ഥങ്ങളായ ഉപനിഷത്തുക്കള്‍ സംസ്കൃതപരിജ്ഞാനമില്ലാത്ത സാധാരണജനങ്ങള്‍ക്കുപോലും മനസ്സിലാകത്തക്ക വിധം ലളിതമായ വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധീകരിക്കുന്നതാണ് ഈ ഉപനിഷദ്ഗ്രന്ഥാവലി. പദാര്‍ത്ഥം, സാരം, കുറിപ്പുകള്‍, ശ്രീരാമകൃഷ്ണദേവന്റെ ഉപദേശങ്ങളില്നിന്നുളള ഉദ്ധരണങ്ങള്‍ ഇവയാണ് ഇതിന്റെ പ്രത്യേകത.
Reviews
There are no reviews yet.