Description
ഈ പുസ്തകത്തില്‍ സവിസ്തരമായ ദേവപ്രശ്നവിധിയെ പ്രതിപാദിച്ചിരിയ്ക്കുന്നതിന്നു പുറമെ പൃഛാസമയഫലങ്ങള്, ശകുനഫലങ്ങള്‍, സൂത്രനിരൂപണം, ത്രിസ്ഫുടാദി നിരൂപണം, താംബൂലചിന്ത, ദ്രേക്കാണസ്വരൂപപ്രകരണം എന്നീ വിഷയങ്ങള്‍ ഒമ്പതു പടലങ്ങളിലായി ചേര്‍ത്തിരിയ്ക്കുന്നു. ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ് സുപ്രസിദ്ധ ജ്യോത്സ്യനും പണ്ഡിതനുമായിരുന്ന ഉഴുത്രവാരിയരവര്കളാണ്.
Reviews
There are no reviews yet.