Description
വ്യക്തി അയാളുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു കാര്യത്തെ സംബന്ധിച്ച് ജ്യോതിഷിയോട് അഭിപ്രായം ആരായുമ്പോള്‍ മറുപടി പറയുന്നതിന് ജ്യോതിഷി അവലംബിക്കുന്ന മാര്‍ഗ്ഗമാണ് പ്രശ്നചിന്ത. അതാതു സമയത്തെ ഗ്രഹനിലയും ഉദയരാശി, ആരൂഢരാശി, ഛത്രരാശി തുടങ്ങിയവയുമാണ് ഇതിനു ജ്യോതിഷിയുടെ മനസ്സിലുളള സാമഗ്രികള്‍. ജാതകചിന്തയ്ക്കുളള നിയമങ്ങള്‍ തന്നെയാണ് പ്രശനചിന്തയ്ക്കുമുളലത്. എന്നാല്‍ അമൂര്‍ത്തമായവയേയും പ്രശ്നത്തില്‍ ചിന്തിക്കുന്നു. ചോദ്യകര്‍ത്താവിന് ശരിയായും കൃത്യമായും പെട്ടെന്ന് മറുപടി നല്‍കുന്നതിന് ജ്യോതിഷിക്കു കഴിയുന്നതിനു വേണ്ടിയാണ് ഈ ഗ്രന്ഥം രചിച്ചിട്ടുളളത്. നാമനക്ഷത്രപ്രശ്നം, ആയുഃപ്രശ്നം, രോഗപ്രശ്നം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.
Reviews
There are no reviews yet.