Description
ദീര്ഘായുസ്സ് നേടുവാനും ആയുഷ്കാലം ആരോഗ്യത്തോടെ ജീവിക്കുവാനും ആഗ്രഹിക്കുന്നവര്ക്കു വേണ്ടിയുളളതാണ് ഈ പുസ്കതത്തിലെ മാര്ഗ്ഗനിര്ദ്ദേശങ്ങള്. പ്രകൃതിചികിത്സ, യോഗാ, റെയ്കി, അക്യൂപ്രഷര് എന്നിങ്ങനെ അനേകം വിഷയങ്ങള് ഈ പുസ്തകത്തില് പരാമര്ശന വിധേയമാക്കിയിരിക്കുന്നു.
Reviews
There are no reviews yet.