Description
വിഷ്ണു, ധന്വന്തരി, സന്താനഗോപാലം, നരസിംഹം, ശ്രീരാമന്, ശിവന്, കിരാതമൂര്‍ത്തി, ദക്ഷിണാമൂര്‍ത്തി, വീരഭദ്രന്, ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യന്, ദുര്‍ഗ്ഗ, ശ്രീഭഗവതി, ഭുവനേശ്വരി, സ്വയംവരപാര്‍വ്വതി, സരസ്വതി, ഭദ്രകാളി, ശ്രീപാര്‍വ്വതി, ഉമാമഹേശ്വരി, ഹനുമാന്, സുദര്‍ശനം എന്നീ 22 മൂര്‍ത്തികളുടെ അഭിഷേകം മുതല്‍ ശീവേലി കൂടിയ പൂജാവിധികളും ധ്യാനങ്ങളും മന്ത്രങ്ങളും; നിത്യപൂജയില്ലാത്ത ക്ഷേത്രങ്ങളിലെ നൈവേദ്യവിധിയും, ഇല്ലംനിറയും പുത്തരിയും ഇതില്‍ ചേര്‍ത്തിരി യ്ക്കുന്നു. ഇതിന്നുപുറമെ, സാധാരണ വ്യക്തികള്‍ക്ക് ആചരിയ്ക്കാവുന്ന ഒരു ആരാധനാക്രമവും ഇതില്‍ അടങ്ങിയിരിയ്ക്കുന്നു.
Reviews
There are no reviews yet.