Description
പിതൃശുദ്ധി
ബ്രഹ്മശ്രീ റ്റി.ഡി.പി.നമ്പൂതിരി
കേരളത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് പിതൃകര്‍മ്മങ്ങള്‍ പ്രഥമ പ്രാധാന്യമര്‍ഹിയ്ക്കുന്നു. പിതൃകര്‍മ്മങ്ങളില്‍ ജാതിയും ഉപജാതിയും അനുസരിച്ചും കാലദേശങ്ങള്‍ക്കനുസരിച്ചും വ്യത്യസ്തമായ അനേകം സമ്പ്രദായങ്ങള്‍ മരണാനന്തരകര്‍മ്മങ്ങളില്‍ നിലവിലുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ഈ ഗ്രന്ഥത്തിലുണ്ട്. ലളിതമായ രീതിയില്‍ മരണാനന്തര കര്‍മ്മങ്ങള്‍ മുതല്‍ കര്‍മ്മങ്ങളില്‍ പിഴവ് ഉണ്ടായാലോ മുടങ്ങിപ്പോയാലോ കര്‍മ്മങ്ങള്‍ ചെയ്യാന്‍ കഴിയാതെ വന്നാലോ അതിനു പരിഹാരമായി ചെയ്യുന്ന കര്‍മ്മങ്ങളും ഈ ഗ്രന്ഥത്തിലുണ്ട്.
Reviews
There are no reviews yet.