Description
മുലശ്ലോകഖണ്ഡം, തിഥിനക്ഷത്രഖണ്ഡം, വാക്യധ്രുവഖണ്ഡം, മദ്ധ്യമഖണ്ഡം, സ്ഫുടക്രിയാഖ ണ്ഡം, ലാടവൈധൃതഖണ്ഡം, മൌഢ്യഖണ്ഡം, സൂര്യച്ഛായാഖണ്ഡം, സോമച്ഛായാഖണ്ഡം, ശൃഗോന്നതി ഖണ്ഡം, ഗ്രഹണഖണ്ഡം, കരണഖണ്ഡം, അവശിഷ്ടഖണ്ഡം, പ്രക്ഷിപ്തഖണ്ഡം എന്നീ പതിനാലു വിഷയങ്ങള്‍ ഇരുനൂറ്റിഅമ്പതോളം താളുകളിലായി വിവരിയ്ക്കുന്നു. ഈ ഗ്രന്ഥം പണ്ഡിതരാജന്‍ കാണിപ്പയ്യൂര്‍ ശങ്കരന് നമ്പൂതിരിപ്പാട് വ്യാഖ്യാനിച്ചിരിയ്ക്കുന്നു.
Reviews
There are no reviews yet.