Description
ഔഷധങ്ങള്‍ കുറഞ്ഞ ചിലവില്‍ സ്വന്തം വീട്ടില്‍വെച്ചുതന്നെ തയ്യാറാക്കാന്‍ സഹായിക്കുന്ന അമൂല്യഗ്രന്ഥം. ഋഗ്വേദാദിവേദങ്ങളിലും ചരകസുശ്രുതാദിസംഹിതകളിലും അഷ്ടാംഗഹൃദയാദിഗ്രന്ഥങ്ങളിലും പരാമര്‍ശിക്കപ്പെടുന്ന രോഗങ്ങളേയും ചികിത്സാക്രമങ്ങളേയും ഔഷധനിര്‍മാണരീതികളേയും പഠിച്ചും വിലയിരുത്തിയും അവതരിപ്പിച്ചിരിക്കുന്ന പുസ്തകം.
Reviews
There are no reviews yet.